ഓണക്കാലം കഴിഞ്ഞുപോകാന്‍ സര്‍ക്കാരിന് വേണ്ടത് 19,000 കോടി ; രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി കടമെടുത്തത് 4000 കോടി ; കഴിഞ്ഞയാഴ്ച 3000 കോടി എടുത്തതിന് പിന്നാലെ 1000 കോടി കൂടി
തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലം വരുമ്പോള്‍ അടിയന്തിര ചെലവുകള്‍ക്കായി സര്‍ക്കാര്‍ വന്‍തുക വായ്പയെടുക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബോണസ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി 4000 കോടി രൂപയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്....









