സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു
തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാനതാരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോറ്റു. അവസാനം വരെ ആവേശം നിറഞ്ഞ് നിന്ന...









