ഭാരത-പാക് ക്രിക്കറ്റ്: നിഷ്പക്ഷ വേദികളിലെ ടൂര്‍ണമെന്റുകള്‍ക്ക് വിലക്കില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: നിഷ്പക്ഷ വേദികളില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ ഭാരത ക്രിക്കറ്റ് ടീമിനെ വിലക്കില്ലെന്ന് കായിക മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മന്ത്രാലയം വ്യക്തത നല്‍കിയതായി വാര്‍ത്താ ഏജന്‍സി...









