‘അവന്തികയുടെ വെളിപ്പെടുത്തലിനു പിന്നിൽ ബിജെപി!! രാഹുലുമായി ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് എനിക്കറിയാം!! 3 വർഷം മുൻപ് പേടിയായിരുന്നുവെന്ന് അവർ പറയുന്നത് കള്ളം, ആരോപണം ഉന്നയിക്കാൻ രാഹുൽ എംഎൽഎയാകുന്നത് വരെ കാത്തിരുന്നത് എന്തിന്?’
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ് യുവതി അവന്തികക്കെതിരെ സുഹൃത്ത് അന്ന രാജുവിന്റെ വെളിപ്പെടുത്തൽ. അവന്തികയുടെ രാഹുലിനെതിരായ വെളിപ്പെടുത്തൽ രാഷ്ട്രീയപ്രേരിതമാണെന്ന് അന്ന രാജു ആരോപിച്ചു. ബിജെപി...









