ഞങ്ങളെ കളിയാക്കുന്ന സിപിഎമ്മിന് സ്വയം ഒരുളുപ്പ് വേണ്ടേ?, രാജി ആവശ്യപ്പെടാനുള്ള ധാർമികത സിപിഎമ്മിനില്ല, പരാതിയില്ലാതിരുന്നിട്ടും നടപടി, രാഹുലിന്റെ സസ്‌പെൻഷൻ കോൺഗ്രസിന്റെ ധീരമായ നിലപാട്’- വി ഡി സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പൻഡ് ചെയ്ത നടപടിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പരാതിയില്ലാതിരുന്നിട്ടും രാഹുലിനെതിരെ നടപടിയെടുത്തത്കോൺഗ്രസിന്റെ ധീരമായ നിലപാടാണ്....









