ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്: മിക്‌സഡ് 10മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം
ഷിംകെന്റ്(കസാഖ്സ്ഥാന്‍): ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം. അര്‍ജുന്‍ ബബൂറ്റയും ഇളവേനില്‍ വാളറിവാനും അടങ്ങുന്ന സഖ്യമാണ് നേട്ടം കൊയ്‌തത്....









