വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല; ബെംഗളൂരുവിലെ മത്സരങ്ങള്‍ നവി മുംബൈയില്‍
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളൊന്നും തന്നെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കില്ല. ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍...









