മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ല; കടയുടമയ്ക്ക് നേരെ ക്രൂര മർദ്ദനം
കൊല്ലം: കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ലെന്ന് ആരോപിച്ച് കടയുടമയ്ക്ക് നേരെ ആക്രമണം. കൊല്ലം പട്ടാഴിയിൽ കട നടത്തുന്ന സുകുമാരൻ നായർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പട്ടാഴി സ്വദേശികളായ ജയപാലൻ,...









