ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട… ഇയാളല്ലേ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഇപ്പോള്‍ പിടിയിലായ ഈ മുൻസിപ്പൽ കൗൺസിലറുടെയും ആശാന്‍, ഷാഫി നല്ലവനാണെങ്കിൽ കൂടെ നിൽക്കുന്നവർ നല്ലവരാകില്ലേ?ഇവിടുത്തെ അമ്മമാർക്കും സ്ത്രീകൾക്കും വേണ്ടി പോരാടാന്‍ ഞാനേ ഉണ്ടായിരുന്നുള്ളൂ, ഷാഫിയെ ഇവിടെ ആരും കണ്ടിട്ടില്ല, 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സേവികയാണ് ഞാന്‍- ശോഭാ സുരേന്ദ്രന്‍
പാലക്കാട്: ഷാഫി പറമ്പിലന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍. ‘ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട. ശോഭാ സുരേന്ദ്രൻ ഈ പൊതുസമൂഹത്തിനകത്ത് എടുത്ത ജോലി ഉണ്ടല്ലോ,...









