ഓണപ്പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ എട്ടംഗ സംഘം ആറ്റിലിറങ്ങി, ഒഴുക്കിൽപ്പെട്ട രണ്ടുവിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, മരിച്ചത് അജീബ് – സലീന ദമ്പതികളുടെ ഏക മകൻ, രണ്ടാമത്തെയാൾക്കായി തെരച്ചിൽ തുടരുന്നു
പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തി. അജീബ്...









