ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 3 ദിവസം, അന്വേഷണം എങ്ങുമെത്തിയില്ല; ഇരുട്ടിൽ തപ്പി പൊലീസ്
ആലപ്പുഴ: ആലപ്പുഴ ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽകണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിൽ വഴിത്തിരിവില്ല. മൂന്ന് ദിവസം മുമ്പാണ് തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്തിനെ മരിച്ച...









