എന്നോട് ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല, ഒരു എംഎൽഎക്കെതിരേ പോലീസ് കേസെടുത്തിട്ടും ചാർജ്ഷീറ്റ് സമർപ്പിച്ചിട്ടും കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരട്ടെയെന്ന് തീരുമാനിച്ചവർ എങ്ങനെയാണ് കോൺഗ്രസ് എംഎൽഎയുടെ രാജി ആവശ്യപ്പെടുന്നത് ഷാഫി പറമ്പിൽ
വടകര: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചത് പ്രധാനപ്പെട്ട ചുവടെന്ന് ഷാഫി പറമ്പിൽ എം.പി. ഒരു കോടതിവിധിയോ, ഒരു എഫ്ഐആറോ വരുന്നതിന് മുമ്പ്...









