സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ നാലാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്, ഗുകേഷ് മൂന്നാം സ്ഥാനത്തും
മസൂറി (യുഎസ്): ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ നാലാം റൗണ്ട് അവസാനിച്ചപ്പോള്‍ തോല്‍വിയറിഞ്ഞില്ലെങ്കിലും പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ ഗുകേഷാകട്ടെ മൂന്നാം സ്ഥാനത്തും. അമേരിക്കയുടെ...









