രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ? ആരോപണ വിധേയർ എത്രപേർ രാജി വെച്ചിട്ടുണ്ടെന്ന് മറു ചോദ്യം!! സംഘടനാ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയത് ആദ്യപടി, പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും, വി കെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇൻകറക്റ്റ്- വിഡി സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണെന്നും വി ഡി സതീശൻ...









