നടന്നു നടന്ന് ബിലിന്‍ വീണ്ടും; 20 കിലോ മീറ്റര്‍ നടത്തത്തിലൂടെ കേരളത്തിന് സ്വര്‍ണം മൂന്ന് വെങ്കലം കൂടി
ചെന്നൈ: സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ മൂന്നാം ദിനം കേരളം സ്വര്‍ണനേട്ടം ആഘോഷിച്ചു. പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ബിലിന്‍ ജോര്‍ജ് ആന്റോ ആണ് സ്വര്‍ണം നേടിയത്. ഒരു...









