വേള്‍ഡ് അത്‌ലറ്റിക്‌സ് ടൂര്‍ ഞായറാഴ്ച ഭുവനേശ്വറില്‍; 17 രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: സമീപകാലത്ത് ഭാരതം ആതിഥേയരാകുന്ന ഏറ്റവും വലിയ അത്‌ലറ്റിക്‌സ് ഇവന്റ് ഞായറാഴ്ച. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന വേള്‍ഡ് അത്ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറില്‍ 15 രാജ്യങ്ങളില്‍നിന്നുള്ള അത്‌ലറ്റുകള്‍...









