മാണി സാർ സഹായിച്ചിട്ടുണ്ട്, എല്ലാവർക്കും കൊടുക്കുമ്പോൾ പൊട്ടും പൊടിയും എസ്എൻഡിപി യൂണിയന് തന്നിട്ടുണ്ട്, മകൻ സൂത്രക്കാരൻ!! പാലയിൽ ക്രിസ്ത്യൻ ആധിപത്യം, മലപ്പുറം പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു, പത്തി താഴ്ത്തിയത് പിണറായി പറഞ്ഞപ്പോൾ- വെള്ളാപ്പള്ളി
കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും...









