പണിമുടക്കിനിടയിൽ പ്രതിപക്ഷ നേതാവിന്റെ പുതുയുഗയാത്ര തുടരുന്നത് തീർത്തും തെറ്റായ കാര്യമെന്ന് എം. വി ഗോവിന്ദൻ; കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്മരണ സമരം നടത്തുമ്പോള്‍ യുഡിഎഫ് അപമാനിക്കുന്നതിന് തുല്യമായ കാര്യം ചെയ്യുകയാണെന്ന് എളമരം കരിം
മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഐഎം. എൽഡിഎഫ് യാത്ര...









