നാലാം ക്ലാസ് വിദ്യാർഥിയെ ബാത്റൂമിൽ പോലും വിടാതെ പ്രധാനാധ്യാപികയുടെ ക്രൂരവിനോദം, വേടനെന്നും കരിങ്കുരങ്ങെന്നും വിളിച്ച് പരിഹാസം!! ‘നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലെ’ന്ന് ജാതീയ അധിക്ഷേപം, പരാതികൊടുത്താൽ തനിക്കൊരു ചുക്കുമില്ലെന്ന് മറുപടി- പോലീസ് കേസെടുത്തു
ആലപ്പുഴ: പേർകാട് എംഎസ്‌സി എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിക്കു നേരെ പ്രധാനാധ്യാപികയുടെ ക്രൂരവിനോദം. നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞു ജാതീയ അധിക്ഷേപമെന്ന്...









