ഡോ. ജി. കിഷോര്‍ ഐസിഎസ്എസ്പിഇ എക്‌സിക്യുട്ടീവ് അംഗം
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് സ്‌പോര്‍ട്ട് സയന്‍സ് ആന്‍ഡ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ഐസിഎസ്എസ്പിഇ) അന്താരാഷ്‌ട്ര സഭയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായി തിരുവനന്തപുരം സായി എല്‍എന്‍സിപിഇയുടെ പ്രിന്‍സിപ്പല്‍ ഡോ....









