എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം; ഹൃദയാഘാതമെന്ന് മെഡിക്കൽ ബുള്ളറ്റിന്
കോഴിക്കോട്: എം ടി വാസുദേവൻ നായർ ആശുപത്രിയിൽ. സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഡോക്ടേഴ്സിന്റെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. കാർഡിയോളജി...