ദേശീയ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി മലയാളി
കൊച്ചി: മീക്കോ മോട്ടോര്‍ സ്പോര്‍ട്സ് സംഘടിപ്പിച്ച എഫ്എംഎസ്സിഐ (ഫെഡറേഷന് ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യ) റോട്ടാക്സ് മാക്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി...









