മന്ത്രിമാർ എത്തിയെങ്കിലും അയഞ്ഞില്ല; എതിർപ്പ് നേരിട്ട് അറിയിച്ച് ഗവർണർ, വിസി നിയമനത്തിലുറച്ച് രാജേന്ദ്ര അർലേക്കർ
തിരുവനന്തപുരം: താൽക്കാലിക വിസി നിയമനത്തിലെ സർക്കാർ വിമർശനത്തിൽ കടുത്ത എതിർപ്പുമായി രാജ്ഭവൻ. മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഗവർണർ എതിർപ്പ് നേരിട്ട് അറിയിച്ചു. തന്റെ ഉത്തമ ബോധ്യത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ്...









