News Desk

News Desk

‘ഇപ്പോൾ-ജയിലുകളിലാണ്-കുറച്ചുകൂടെ-നല്ല-ഭക്ഷണം-കിട്ടുന്നതെന്നു-തോന്നുന്നു’-കുഞ്ചാക്കോ-ബോബൻ,-‘ഒരു-സർക്കാർ-സ്കൂളിൽ-ഉച്ചഭക്ഷണ-സമയത്ത്-സന്ദർശനം-നടത്താൻ-ചാക്കോച്ചനെ-സ്നേഹപൂർവ്വം-ക്ഷണിക്കുന്നു,-ഞാനും-വരാം!!-മെനുവും-രുചിയും-അറിയുകയും-ചെയ്യാം’-വിദ്യാഭ്യാസമന്ത്രി

‘ഇപ്പോൾ ജയിലുകളിലാണ് കുറച്ചുകൂടെ നല്ല ഭക്ഷണം കിട്ടുന്നതെന്നു തോന്നുന്നു’- കുഞ്ചാക്കോ ബോബൻ, ‘ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു, ഞാനും വരാം!! മെനുവും രുചിയും അറിയുകയും ചെയ്യാം’- വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഒരു ദിവസം സർക്കാർ സ്കൂളിൽ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുഞ്ചാക്കോ ബോബൻ വരുന്നത് കുട്ടികൾക്ക് സന്തോഷമാവുകയും...

കനത്ത-മഴ,-മൂന്നു-ജില്ലകളിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾ-നാളെ-അവധി,-കണ്ണൂർ,-കാസർകോട്-ജില്ലകളിൽ-റെഡ്-അലർട്ട്

കനത്ത മഴ, മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു പെയ്യുന്ന കനത്ത മഴയെ തുടർന്ന് കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം ബുധനാഴ്ച...

പ്രശാന്തനു-20-ലക്ഷം-രൂപ-നിക്ഷേപമുണ്ടെങ്കിൽ-പിന്നെ-എന്തിന്-എഡിഎമ്മിനു-കൈക്കൂലി-നൽകാൻ-സ്വർണം-പണയംവച്ച്-ഒരു-ലക്ഷം-കടമെടുത്തു?-പ്രശാന്തനും-ദിവ്യയും-തമ്മിലുള്ള-ബന്ധം-അന്വേഷിക്കണം-നവീൻ-ബാബുവിന്റെ-മരണത്തിൽ-തുടരന്വേഷണം-ആവശ്യപ്പെട്ട്-മഞ്ജുഷ

പ്രശാന്തനു 20 ലക്ഷം രൂപ നിക്ഷേപമുണ്ടെങ്കിൽ പിന്നെ എന്തിന് എഡിഎമ്മിനു കൈക്കൂലി നൽകാൻ സ്വർണം പണയംവച്ച് ഒരു ലക്ഷം കടമെടുത്തു? പ്രശാന്തനും ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം- നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്...

ഐസ്-കട്ടയ്ക്കു-പെയ്ന്റടിക്കുവാ-ഇവിടെ…-കനത്ത-മഴയെ-പോലും-തൃണവത്കരിച്ച്-തൃശൂരിൽ-പൊരിഞ്ഞ-ടാറിങ്,-ഈ-മഴയത്താണോടോ-ടാറിങ്,-നിർത്തിപ്പോടോ…-നാട്ടുകാർ

ഐസ് കട്ടയ്ക്കു പെയ്ന്റടിക്കുവാ ഇവിടെ… കനത്ത മഴയെ പോലും തൃണവത്കരിച്ച് തൃശൂരിൽ പൊരിഞ്ഞ ടാറിങ്, ഈ മഴയത്താണോടോ ടാറിങ്, നിർത്തിപ്പോടോ… നാട്ടുകാർ

തൃശൂർ: ചിലരങ്ങനെയാ ഐസുകട്ടയ്ക്ക് പെയിന്റടിക്കാനാ ഇഷ്ടം… അത്തരമൊരു സംഭവമാണ് തൃശൂരിൽ നടന്നത്. സംഭവം വേറൊന്നുമല്ല കോരിച്ചൊഴിയുന്ന മഴ പോലും വകവയ്ക്കാതെ ആത്മാർഥമായി റോഡിൽ ടാറിടുകയാണ് തൊഴിലാളികളും കരാറുകാരനും....

“ഇവിടെ-ആരാണ്-ജനാധിപത്യത്തെ-കശാപ്പ്-ചെയ്തത്?-എന്റെ-ബാഗിലുണ്ടായിരുന്ന-പാസ്-ബുക്ക്-ഉപയോഗിച്ച്-അക്കൗണ്ടിലെ-പണം-തട്ടിയെടുത്തു,-ഇന്ന്-ഇതിന്-മറുപടി-കൊടുത്തില്ലെങ്കിൽ-പിന്നെ-സ്ത്രീയായി-ജീവിച്ചിരുന്നിട്ട്-കാര്യമില്ല’’–-കലാ-രാജു!!-കൂത്താട്ടുകുളത്ത്-എൽഡിഎഫിനു-ഭരണ-നഷ്ടം

“ഇവിടെ ആരാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്തത്? എന്റെ ബാഗിലുണ്ടായിരുന്ന പാസ് ബുക്ക് ഉപയോഗിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുത്തു, ഇന്ന് ഇതിന് മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ സ്ത്രീയായി ജീവിച്ചിരുന്നിട്ട് കാര്യമില്ല’’– കലാ രാജു!! കൂത്താട്ടുകുളത്ത് എൽഡിഎഫിനു ഭരണ നഷ്ടം

കൊച്ചി: ഏറെ നാളുകൾ നീണ്ടുനിന്ന നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ം. 13 വോട്ടുകളുടെ പിന്തുണയോടെയാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചത്. 11 ഇടത്...

അയൽക്കാർ-തമ്മിൽ-വഴക്ക്,-വീട്ടിലേക്കു-അതിക്രമിച്ചു-കയറിയ-വയോധികനു-വടി-കൊണ്ട്-തല്ല്,-വടി-തിരിച്ചുവാങ്ങി-റിട്ട.-അധ്യാപികയെ-ക്രൂരമായി-മർദിച്ച-അയൽവാസി-അറസ്റ്റിൽ

അയൽക്കാർ തമ്മിൽ വഴക്ക്, വീട്ടിലേക്കു അതിക്രമിച്ചു കയറിയ വയോധികനു വടി കൊണ്ട് തല്ല്, വടി തിരിച്ചുവാങ്ങി റിട്ട. അധ്യാപികയെ ക്രൂരമായി മർദിച്ച അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ റിട്ട. അധ്യാപികയായ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയൽവാസി ശശിധരൻ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കിൽ...

മകൾക്കും-കൂട്ടുകാരിക്കുമൊപ്പം-സ്കൂട്ടറിൽ-പോകുന്നതിനിടെ-പാഞ്ഞെത്തിയ-കാർ-വാഹനം-ഇടിച്ചുതെറുപ്പിച്ചു,-യുവതികൾക്ക്-ദാരുണാന്ത്യം,-ആറാംക്ലാസ്-വിദ്യാർഥിനിക്ക്-​ഗുരുതര-പരുക്ക്

മകൾക്കും കൂട്ടുകാരിക്കുമൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പാഞ്ഞെത്തിയ കാർ വാഹനം ഇടിച്ചുതെറുപ്പിച്ചു, യുവതികൾക്ക് ദാരുണാന്ത്യം, ആറാംക്ലാസ് വിദ്യാർഥിനിക്ക് ​ഗുരുതര പരുക്ക്

കോട്ടയം: പാലായിൽ കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു പേർ മരിച്ചു. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ...

‘അമ്മയുടെ-പെൺമക്കൾ’-തമ്മിൽ-അടി-മുറുകുന്നു!!-‘ഉഷ-ഹസീന-അമ്മയിലെ-നടിമാരുടെ-വാട്സാ​ഗ്രൂപ്പ്-വിവരങ്ങൾ-യൂട്യൂബിന്-ചോർത്തിക്കൊടുത്തു,-ഈ-പരിപാടി-തുടങ്ങിയത്-ബാബുരാജ്-തെരഞ്ഞെടുപ്പ്-മത്സരത്തിൽ-നിന്ന്-പിന്മാറിയതിനു-പിന്നാലെ’-​ഗുരുതര-ആരോപണവുമായി-മാലാ-പാർവതി

‘അമ്മയുടെ പെൺമക്കൾ’ തമ്മിൽ അടി മുറുകുന്നു!! ‘ഉഷ ഹസീന അമ്മയിലെ നടിമാരുടെ വാട്സാ​ഗ്രൂപ്പ് വിവരങ്ങൾ യൂട്യൂബിന് ചോർത്തിക്കൊടുത്തു, ഈ പരിപാടി തുടങ്ങിയത് ബാബുരാജ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ’- ​ഗുരുതര ആരോപണവുമായി മാലാ പാർവതി

കൊച്ചി: നടി ഉഷ ഹസീനയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി മാലാ പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അമ്മയിൽ അംഗങ്ങളായ നടിമാരുടെ വാട്സാ​ഗ്രൂപ്പിലെ വിവരങ്ങൾ ഉഷ ഒരു യൂട്യൂബ് ചാനലിന്...

കോളേജിലേക്കു-പോയ-വിദ്യാർഥിയുടെ-ദേഹത്ത്-ചെളി-തെറിപ്പിച്ചു,-ചോദ്യം-ചെയ്ത-വിദ്യാർഥിയുടെ-ദേഹത്തേക്ക്-ബസിടിപ്പിക്കാൻ-കെഎസ്ആർടിസി-ഡ്രൈവറുടെ-ശ്രമം

കോളേജിലേക്കു പോയ വിദ്യാർഥിയുടെ ദേഹത്ത് ചെളി തെറിപ്പിച്ചു, ചോദ്യം ചെയ്ത വിദ്യാർഥിയുടെ ദേഹത്തേക്ക് ബസിടിപ്പിക്കാൻ കെഎസ്ആർടിസി ഡ്രൈവറുടെ ശ്രമം

ആലപ്പുഴ: ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ...

നല്ല-ബെസ്റ്റ്-ന്യായീകരണം!!-കഴിച്ചതു-മദ്യമാണെന്ന്-എന്താണ്-ഉറപ്പ്?-സ്വമേധയ-കേസെടുക്കാൻ-തെളിവില്ല,-ആർക്കും-പരാതിയില്ലാത്തതിനാൽ-പൊതുസ്ഥലത്തെ-കൊടിസുനിയുടേയും-സംഘത്തിന്റേയും-‘വെള്ളമടി’യിൽ-കേസെടുക്കാവില്ല-പോലീസ്

നല്ല ബെസ്റ്റ് ന്യായീകരണം!! കഴിച്ചതു മദ്യമാണെന്ന് എന്താണ് ഉറപ്പ്? സ്വമേധയ കേസെടുക്കാൻ തെളിവില്ല, ആർക്കും പരാതിയില്ലാത്തതിനാൽ പൊതുസ്ഥലത്തെ കൊടിസുനിയുടേയും സംഘത്തിന്റേയും ‘വെള്ളമടി’യിൽ കേസെടുക്കാവില്ല- പോലീസ്

കണ്ണൂർ: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിൻറെ പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്തതിൽ കേട്ടുകേൾവി പോലുമില്ലാത്ത വിശദീകരണവുമായി തലശ്ശേരി പോലീസ് രം​ഗത്ത്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത്...

Page 321 of 638 1 320 321 322 638

Recent Posts

Recent Comments

No comments to show.