ടെഹ്റാൻ: ഇറാന്റെ നേതാക്കളെ യുഎസും ഇസ്രയേലും ലക്ഷ്യമിടുന്നത് തുടർന്നാൽ ഇന്നു ഒന്നുമുതൽ യുഎസിന്റെ ടെക് കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) മുന്നറിയിപ്പ്. ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ യുഎസിന്റെ ടെക് കമ്പനികളെല്ലാം ആക്രമിക്കും. ഇറാനിലെ ഓരോ വധത്തിനും പകരമായി ഈ കമ്പനികൾ അവരുടെ ഓരോ യൂണിറ്റുകളുടെയും നാശം പ്രതീക്ഷിക്കണമെന്നാണ് ഭീഷണി. രാജ്യത്തെത്തിയ ആക്രമണങ്ങൾക്കും ഇറാൻ ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങൾക്കും പ്രതികാരമായാണ് ഈ നീക്കമെന്നാണ് സർക്കാർ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതുപോലെ ഇറാന്റെ ഉദ്യോഗസ്ഥരെ […]






