ഭാരത ലീഡ് 372; ജയ്‌സ്വാളിന് സെഞ്ച്വറി, ആകാശിനും ജഡേജയ്‌ക്കും സുന്ദറിനും അര്‍ദ്ധ സെഞ്ച്വറി
ലണ്ടന്‍: പരമ്പര സമനിലയിലാക്കാന്‍ ഭാരതം ഇംഗ്ലണ്ടിന് മുന്നില്‍ വെല്ലുവിളിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി. മൂന്നാം ദിവസത്തെ മത്സരം മൂന്നാം സെഷനില്‍ പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് മുന്നില്‍ വച്ചിരിക്കുന്ന ലക്ഷ്യം 373....









