പെണ്‍കുട്ടികള്‍ക്കായി രാജ്യത്ത് ഫിഫയുടെ ആദ്യ കായിക കേന്ദ്രം തുറന്നു
അഹമ്മദാബാദ്: രാജ്യത്ത് ആദ്യമായി പെണ്‍കുട്ടികള്‍ക്കുവേണ്ടി ഫിഫയുടെ ടാലന്റ് അക്കാദമി തുറന്നു. ഹൈദരാബാദില്‍ ഫിഫയും തെലങ്കാന സര്‍ക്കാരും ഇതു സംബന്ധിച്ച് എംഓയു(മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ്) ഒപ്പുവച്ചു. ഹൈദരാബാദ് ഇന്റര്‍നാഷണല്‍...









