20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളSജ് യൂറോളജി വിഭാഗത്തിലെ 20 ലക്ഷം രൂപയുടെ ഉപകരണം നഷ്ടപ്പെട്ടെന്ന വിദഗ്ധസമിതി റിപ്പോർട്ട് ഉദ്ധരിച്ചുള്ള ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം പാടെ തള്ളി യൂറോളജി...









