Thursday, April 30, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

നിസ്സാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ചു; ഒടുവിൽ കർഷകന് നീതി

by News Desk
August 1, 2025
in INDIA
നിസ്സാര-കാരണം-പറഞ്ഞ്-ഇൻഷുറൻസ്-നിഷേധിച്ചു;-ഒടുവിൽ-കർഷകന്-നീതി

നിസ്സാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ചു; ഒടുവിൽ കർഷകന് നീതി

നിസ്സാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ച മലപ്പുറം മങ്കടയിലെ ക്ഷീരകർഷകന് ഉപഭോക്തൃ കമ്മീഷൻ അനുകൂല വിധി നൽകി. ഇൻഷുറൻസ് തുക നിഷേധിച്ച കമ്പനി കർഷകന് 1.3 ലക്ഷം രൂപ നൽകണമെന്നാണ് ഉത്തരവ്. മങ്കട സ്വദേശിയായ തയ്യിൽ ഇസ്മായിൽ 70,000 രൂപ മുടക്കിയാണ് ഒരു ഉന്നത ഇനം പശുവിനെ വാങ്ങിയത്.

ഈ പശു ദിവസവും ഏകദേശം 23 ലിറ്റർ പാൽ നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ പശുവിന് അസുഖം ബാധിച്ച് ചത്തു. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ തന്നെ ഫോട്ടോ എടുക്കുകയും ഇൻഷുറൻസ് കമ്പനിക്ക് അയക്കുകയും ചെയ്തു.

Also Read: മേയർ ഡാ! ഇത് ‘ആര്യ രാജേന്ദ്രൻ മോഡൽ’ പ്രതിപക്ഷത്തിന്റെ മോഹം മുളയിലേ നുള്ളി മേയറുടെ ‘സർജിക്കൽ സ്ട്രൈക്ക്’

പശുവിൻ്റെ ഫോട്ടോ എടുത്തപ്പോൾ ഇൻഷുറൻസ് ടാഗ് കാണാനായി ചെവിയോട് ചേർത്ത് വെച്ചിരുന്നു. എന്നാൽ ടാഗ് വലത് ചെവിയിലായിരുന്നെന്നും ഫോട്ടോയിൽ അത് വ്യക്തമല്ലെന്നും പറഞ്ഞ് കമ്പനി ഇൻഷുറൻസ് നിഷേധിച്ചു. ടാഗിന്റെ സ്ഥാനം വ്യക്തമാക്കിക്കൊണ്ട് വെറ്ററിനറി ഡോക്ടർ രേഖാമൂലം അറിയിച്ചിട്ടും കമ്പനി തുക നൽകാൻ തയ്യാറായില്ല.

ഇതിനെത്തുടർന്നാണ് ഇസ്മായിൽ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസ് പരിഗണിച്ച കമ്മീഷൻ, ഇൻഷുറൻസ് തുക നൽകാൻ വൈകിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തി. തുടർന്ന് ഇൻഷുറൻസ് തുകയായ 70,000 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 10,000 രൂപയും ചേർത്ത് ആകെ 1.3 ലക്ഷം രൂപ ഒരു മാസത്തിനകം കർഷകന് നൽകാൻ ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ വിധി പ്രഖ്യാപിച്ച തീയതി മുതൽ 9% പലിശയും നൽകേണ്ടിവരും.

The post നിസ്സാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ചു; ഒടുവിൽ കർഷകന് നീതി appeared first on Express Kerala.

ShareSendTweet

Related Posts

ഓറഞ്ച്-ക്യാപ്-ഇനി-അഭിഷേകിന്-സ്വന്തം;-മുംബൈയ്ക്കെതിരെ-തകർപ്പൻ-ബാറ്റിങ്ങുമായി-ഹൈദരാബാദ്-താരം
INDIA

ഓറഞ്ച് ക്യാപ് ഇനി അഭിഷേകിന് സ്വന്തം; മുംബൈയ്ക്കെതിരെ തകർപ്പൻ ബാറ്റിങ്ങുമായി ഹൈദരാബാദ് താരം

April 30, 2026
മനുഷ്യരേക്കാൾ-കരുത്തരായ-നിയാണ്ടർത്തലുകൾ-അപ്രത്യക്ഷമായത്-എങ്ങനെ?
INDIA

മനുഷ്യരേക്കാൾ കരുത്തരായ നിയാണ്ടർത്തലുകൾ അപ്രത്യക്ഷമായത് എങ്ങനെ?

April 30, 2026
ക്ഷമ-പരീക്ഷിക്കരുത്!-അമേരിക്കൻ-‘കടൽക്കൊള്ള’യ്ക്ക്-അന്ത്യം-കുറിക്കുമെന്ന്-ഇറാൻ
INDIA

ക്ഷമ പരീക്ഷിക്കരുത്! അമേരിക്കൻ ‘കടൽക്കൊള്ള’യ്ക്ക് അന്ത്യം കുറിക്കുമെന്ന് ഇറാൻ

April 29, 2026
പാകിസ്ഥാൻ-ഇറാനെ-ചതിക്കുകയാണോ?
INDIA

പാകിസ്ഥാൻ ഇറാനെ ചതിക്കുകയാണോ?

April 29, 2026
മുഖ്യമന്ത്രി-സ്ഥാനത്തേക്ക്-പിണറായി-വിജയൻ-ജനപ്രിയൻ;-യുഡിഎഫിൽ-വിഡി.-സതീശന്-മേൽക്കൈ
INDIA

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയൻ ജനപ്രിയൻ; യുഡിഎഫിൽ വി.ഡി. സതീശന് മേൽക്കൈ

April 29, 2026
ഇൻസ്റ്റാഗ്രാം-പോസ്റ്റിന്റെ-പേരിൽ-കോമിയെ-കുടുക്കി;-ട്രംപ്!
INDIA

ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പേരിൽ കോമിയെ കുടുക്കി; ട്രംപ്!

April 29, 2026
Next Post
സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

അൻസിലിനെ-കുടിപ്പിച്ചത്-കളനാശിനി!!-വർഷങ്ങളായി-അടുപ്പം,-സാമ്പത്തിക-ഇടപാട്,-രണ്ടുമാസം-മുൻപ്-അൻസിൽ-മർദിച്ചതായി-പരാതി-നൽകി,-ഒരു-മാസം-മുൻപ്-മറ്റൊരു-യുവാവ്-അഥീനയുടെ-വീട്ടിൽ-കയറി-വഴക്കുണ്ടാക്കിയതിനെ-ചൊല്ലിയും-തർക്കം-അഥീനയെക്കെതിരെ-കൊലക്കുറ്റം

അൻസിലിനെ കുടിപ്പിച്ചത് കളനാശിനി!! വർഷങ്ങളായി അടുപ്പം, സാമ്പത്തിക ഇടപാട്, രണ്ടുമാസം മുൻപ് അൻസിൽ മർദിച്ചതായി പരാതി നൽകി, ഒരു മാസം മുൻപ് മറ്റൊരു യുവാവ് അഥീനയുടെ വീട്ടിൽ കയറി വഴക്കുണ്ടാക്കിയതിനെ ചൊല്ലിയും തർക്കം- അഥീനയെക്കെതിരെ കൊലക്കുറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഉപരോധം തുടർന്നാൽ എണ്ണവില കൂടും’; നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്ന് ഇറാൻ, യുദ്ധത്തിനായുള്ള വെല്ലുവിളിയോ?
  • Vivo X Fold 6: ക്യാമറയും ബാറ്ററിയുമാണ് മെയിന്‍, വിലയും പുറത്ത് ; വിവോ എക്‌സ് ഫോള്‍ഡ് 6 നെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു
  • ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം
  • മുറ്റത്തുകളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരത്തിനിടയിലേക്കു പോയി, കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു, നാലര വയസുകാരിക്ക് ദാരുണാന്ത്യം
  • മാതാപിതാക്കൾ ലഹരിയിൽ, വിശന്നു പൊരിഞ്ഞ് ഒന്നര വയസുകാരൻ കുഞ്ഞ് അവശനിലയിൽ ഹോട്ടൽ മുറിയിൽ!! വിവരമറിഞ്ഞെത്തിയ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി… കെട്ടുവിട്ടതോടെ കുട്ടിയെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് 24 കാരനും 21 കാരിയും രം​ഗത്ത്, കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം തീരുമാനം- അധികൃതർ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.