ധർമ്മസ്ഥലയിലെ ദുരൂഹത വർധിപ്പിച്ച് പൊലീസിൻ്റെ വിവരാവകാശ മറുപടി
ബെംഗളൂരു: ധർമ്മസ്ഥലയിലെ മരണങ്ങളുടെ ദുരൂഹത വീണ്ടും വർധിപ്പിക്കുന്നതാണ് പൊലീസിൻ്റെ വിവരാവകാശ മറുപടി. 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ലെന്നാണ് പൊലീസിൻ്റെ മറുപടി. 2024-ൽ ലഭിച്ച...









