വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ മരിച്ച സംഭവം; നിര്‍ണായക തെളിവായി ഫോണ്‍ റെക്കോര്‍ഡ്, അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ
തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ. വെണ്ണിയൂർ നെടിഞ്ഞൽ എ.ആർ ഭവനിൽ രാജം(54) ആണ് അറസ്റ്റിലായത്. മണിക്കൂറോളം...









