മാനസീകാരോഗ്യമില്ലാത്തവരെ മോശമായി പരാമർശിച്ചു; നടൻ സലിംകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ‘പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കണം‘
ന്യൂഡൽഹി: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യു.ഡി.എഫ്. യോഗത്തിൽ നടത്തിയ പരാമർശങ്ങളിൽ നടൻ സലീംകുമാറിനെതിരേ ഭിന്നശേഷി അവകാശങ്ങൾക്കായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് പരാതിനൽകി. മാനസികാരോഗ്യാവസ്ഥയെ...









