പഴയ വാഹനങ്ങൾ വിലക്കരുത്; ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ വിലക്കിയതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. കാലാവധി കഴിഞ്ഞ...









