നാടന്‍ പ്രയോഗങ്ങളിലെ മുനകള്‍; വാവിട്ട വാക്കും വിവാദങ്ങളും, വിഎസിന്റെ ചില വിവാദ പരാമര്‍ശങ്ങള്‍!
സിപിഎമ്മിന്റെ സമുന്നത നേതാവായ വിഎസ് അച്യുതാനന്ദന്‍ പലപ്പോഴും വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ രാഷ്ട്രീയ ജീവിതത്തില്‍ പുലിവാല്‍ പിടിച്ചിട്ടുണ്ട്. രാഷ്ട്രീയതലത്തില്‍ വിഎസിന്റെ ചില വാക്കുകളും പ്രയോഗങ്ങളും പലപ്പോഴും ഉണ്ടാക്കിയത്...









