എടാ ഗോവിന്ദച്ചാമി… ആ വിളിയിൽ മതിൽ ചാടി വീടിന്റെ സമീപത്തുള്ള കാട്ടിലേക്കു കയറി!! കറുത്ത പാന്റും കള്ളിഷർട്ടും, തലയിൽ ഭാണ്ഡക്കെട്ട്, രണ്ട് കൈകളും തലയിലെ ഭാണ്ഡക്കെട്ടിനുള്ളിൽ…
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പോലീസ് വലയിലെന്നു സൂചന. കറുത്ത പാൻ്റും കള്ളി ഷർട്ടും തലയിൽ ഭാണ്ഡക്കെട്ടു വച്ചയാളെ കണ്ടുവെന്ന ഒരാളുടെ...









