മുഖംമൂടി ധരിച്ചെത്തി, തോക്ക് ചൂണ്ടി ഭീഷണി; ബെംഗളൂരുവിൽ അക്രമികൾ 18 ലക്ഷം രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ജ്വല്ലറിയിൽ നിന്ന് ആയുധധാരികളായ ആക്രമികൾ 18 ലക്ഷം രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. മദനായകനഹള്ളിയിലെ റാം ജ്വല്ലേഴ്‌സിൽ നിന്നാണ് ആയുധധാരികളായ കൊള്ളക്കാർ 18...









