‘അമ്മേ അച്ഛൻ ഇങ്ങനെ ചെയ്യുന്നകൊണ്ടാണോ എന്റെ വയറുവേദന മാറാത്തത്?’ കുഞ്ഞിന്റെ ആ ചോദ്യത്തോടെ വെളിപ്പെട്ടത് വർഷങ്ങളായുള്ള പിതാവിന്റെ ലൈംഗിക പീഡനം!! കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തവും പിഴയും
തൊടുപുഴ: നിരന്തരം വയറുവേദനയുമായി എട്ടുവയസുകാരിയുമായി അമ്മ ഹോസ്പിറ്റലുകൾ കയറിയിറങ്ങി. കാരണം രണ്ടുപിടിക്കാനായില്ല. ഒടുവിൽ കുഞ്ഞിന്റെ സംശയത്തിൽ വെളിപ്പെട്ടത് വർഷങ്ങളായുള്ള പിതാവിന്റെ ലൈംഗിക പീഡനം. സ്വന്തം മകളെ അഞ്ചു...









