വ്യാപാര ചർച്ചയിൽ വീണ്ടും കല്ലുകടി; യു.എസിന്റെ പാൽ ‘നോൺ-വെജ്’, ഇറക്കുമതി പറ്റില്ലെന്ന് ഇന്ത്യ!
ദില്ലി: കാർഷിക-ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യ-യു.എസ് വ്യാപാര ചർച്ച വഴിമുട്ടിയെന്ന് റിപ്പോർട്ട്. സാംസ്‌ക്കാരികവും വിശ്വാസ പരവുമായ കാരണങ്ങളാൽ അമേരിക്കയിൽ നിന്നും പാൽ ഇറക്കുമതി നടക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്....









