പ്രജ്ഞാനന്ദ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു; ക്വാര്‍ട്ടറിലെത്താതെ മാഗ്നസ് കാള്‍സന്‍ പുറത്തായി; ഇന്ത്യയുടെ അര്‍ജുനും ക്വാര്‍ട്ടറില്‍
ലാസ് വെഗാസ്: ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വെറും 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ച് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍...









