കൂലിയില്‍ പൂജ ഹെഗ്‌ഡെയും; പ്രൊമൊ വീഡിയോ നാളെ എത്തും
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന ചിത്രമാണ് ‘കൂലി’.പൂജ ഹെഗ്‌ഡെ പ്രത്യക്ഷപ്പെടുന്ന കൂലി സിനിമയുടെ രണ്ടാമത്തെ ഗാനം നാളെ പുറത്തുവിടും എന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. മോണിക്ക്...









