നിര്‍മ്മാണ പ്രവൃത്തി തടഞ്ഞു, വാക്കേറ്റം കയ്യാങ്കളിയായി, നടൻ കൃഷ്ണപ്രസാദും ബിജെപി കൗൺസിലറായ സഹോദരനും ക്രൂരമായി മര്‍ദിച്ചതായി ഡോക്ടര്‍
ചങ്ങനാശ്ശേരി: നടൻ കൃഷ്ണപ്രസാദ് മർദിച്ചുവെന്ന പരാതിയുമായി ഡോക്ടർ . കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ബി. ശ്രീകുമാറാണ് കൃഷ്ണപ്രസാദും അദ്ദേഹത്തിന്റെ സഹോദരനായ ബിജെപി കൗൺസിലറും ചേർന്ന്...









