കൊറിയറിൽ എത്തുന്ന മിഠായികളിൽ സംശയം തോന്നി നിരീക്ഷണം; യുവാവിനെ പിടികൂടി പരിശോധിച്ചപ്പോൾ കിട്ടിയത് ഹാഷിഷ്
കാസർഗോഡ്: ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് സ്വദേശിയായ ദിൽജിത്ത് എം.വി (19) എന്നയാളാണ് പിടിയിലായത്. 448 ഗ്രാം ഹാഷിഷ് അടങ്ങിയ...









