‘ഇതെന്ത് ഡിസൈൻ! പത്ത് വർഷം പുറകോട്ട് പോയ പോലെ’; കെഎസ്ആർടിസിയുടെ പുതിയ ലുക്കിൽ ഫാൻസ് അസ്വസ്ഥരാണ്, ചിത്രങ്ങൾ വൈറൽ
തിരുവനന്തപുരം: കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുതുതായി ഇറക്കാനിരിക്കുന്ന സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ഡിസൈനിനും പെയിൻറിങിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം. ഓട്ടോമൈബാൽ കോർപ്പറേഷൻ ഓഫ്...









