ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍
ലോക ഫുട്‌ബോളില്‍ ഏറ്റവും ഒടുവില്‍ നടന്ന പ്രധാന അന്താരാഷ്‌ട്ര ടൂര്‍ണമെന്റ് യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ ജേതാക്കളാകുമ്പോള്‍ ടീമില്‍ ജോട്ടയും ഉണ്ടായിരുന്നു. സ്‌പെയിനെതിരായ ഫൈനലിന്റെ അധികസമയത്തില്‍ പകരക്കാരനായാണ്...









