വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി
സഗ് രെബ് (ക്രൊയേഷ്യ): ലോക ചാമ്പ്യന്‍പട്ടം നേടാന്‍ ഗുകേഷ് യോഗ്യനല്ലെന്നും ദുര്‍ബലനായ കളിക്കാരനാണെന്നും ഉള്ള മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് വിജയത്തിലൂടെ. മറുപടി നല്‍കി ഗുകേഷ്. സൂപ്പര്‍ യുണൈറ്റഡ്...









