ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടി നാട്ടുകാർ, നെഞ്ചുപൊട്ടിക്കരഞ്ഞ് ഉറ്റവർ, മൃതദേഹം വീട്ടിലെത്തിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദു(52)വിൻ്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. അൽപ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിർഭരമായ രംഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്....









