സിനിമ കാണണം, തീരുമാനം അതുകഴിഞ്ഞിട്ട് അറിയിക്കാം!! ജെഎസ്കെ ശനിയാഴ്ച രാവിലെ 10 മണിക്ക് കാണാം- ജസ്റ്റിസ് എൻ നഗരേഷ്, എനിക്കുകൂടി ചിത്രം കാണാൻ സൗകര്യമുണ്ടാകുമോ? അഭിനവ് ചന്ദ്രചൂഡ്, കേരളത്തിലേക്ക് ക്ഷണിച്ച് കോടതി
കൊച്ചി; വിവാദ സിനിമ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇനി നേരിൽ കണ്ട് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക്...









