Wednesday, July 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ചിരിയുടെ രസക്കൂട്ടുമായി ‘ധീരൻ’ ജൂലൈ 4 ന്

by News Desk
July 1, 2025
in INDIA
ചിരിയുടെ-രസക്കൂട്ടുമായി-‘ധീരൻ’-ജൂലൈ-4-ന്

ചിരിയുടെ രസക്കൂട്ടുമായി ‘ധീരൻ’ ജൂലൈ 4 ന്

ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരൻ സിനിമ ജൂലൈ 4 ന് പുറത്തിറങ്ങും. ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഈ ഫാമിലി ഫൺ എൻ്റർടെയ്നർ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ്.

രാജേഷ് മാധവൻ, ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ, വിനീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

മലയാളത്തിലെ വിന്റേജ് താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, സുധീഷ്, വിനീത് എന്നിവർ ഒരുമിച്ചു ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്. മലയാളത്തിലെ ഒരുപിടി സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും ഒന്നായി തകർക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ധീരന്റെ ട്രെയ്‌ലറും നമുക്ക് നൽകുന്നത്. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു പക്കാ ഫൺ എൻ്റർടെയ്നർ തന്നെയാകും ‘ധീരൻ’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

The post ചിരിയുടെ രസക്കൂട്ടുമായി ‘ധീരൻ’ ജൂലൈ 4 ന് appeared first on Express Kerala.

ShareSendTweet

Related Posts

bps-അഗ്രികൾച്ചർ-ഫീൽഡ്-ഓഫീസർ-റിക്രൂട്ട്മെന്റ്-2025;-310-തസ്തികകളിലേക്ക്-അപേക്ഷകൾ-ക്ഷണിച്ചു
INDIA

BPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ റിക്രൂട്ട്മെന്റ് 2025; 310 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

July 2, 2025
മധുരയിലെ-യോഗത്തിൽ-നടത്തിയ-പ്രസംഗം:-അണ്ണാമലൈക്കും-രണ്ട്-ഹിന്ദു-സംഘടനാ-നേതാക്കൾക്കുമെതിരെ-കേസ്
INDIA

മധുരയിലെ യോഗത്തിൽ നടത്തിയ പ്രസംഗം: അണ്ണാമലൈക്കും രണ്ട് ഹിന്ദു സംഘടനാ നേതാക്കൾക്കുമെതിരെ കേസ്

July 2, 2025
‘മുഹമ്മദ്-ഷമി-ജീവനാംശമായി-പ്രതിമാസം-നാലുലക്ഷം-രൂപ-നല്‍കണം’;-ഉത്തരവിട്ട്-കല്‍ക്കട്ട-ഹൈക്കോടതി
INDIA

‘മുഹമ്മദ് ഷമി ജീവനാംശമായി പ്രതിമാസം നാലുലക്ഷം രൂപ നല്‍കണം’; ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി

July 1, 2025
‘ഓണത്തിന്-പ്രത്യേക-അരി-വിഹിതം-നല്‍കാനാകില്ല’;-കേന്ദ്രം-അറിയിച്ചതായി-ഭക്ഷ്യവിഭവ-മന്ത്രി
INDIA

‘ഓണത്തിന് പ്രത്യേക അരി വിഹിതം നല്‍കാനാകില്ല’; കേന്ദ്രം അറിയിച്ചതായി ഭക്ഷ്യവിഭവ മന്ത്രി

July 1, 2025
അയോധ്യ-രാമക്ഷേത്ര-മാതൃകയില്‍-‘പുനൗര-ധാം-ജാനകി-മന്ദിര്‍’-വികസനം;-882-കോടി-വകയിരുത്തി-ബിഹാര്‍
INDIA

അയോധ്യ രാമക്ഷേത്ര മാതൃകയില്‍ ‘പുനൗര ധാം ജാനകി മന്ദിര്‍’ വികസനം; 882 കോടി വകയിരുത്തി ബിഹാര്‍

July 1, 2025
വൈദ്യുതി-വിവേകത്തോടെ-ഉപയോഗിക്കാൻ-നിർദേശവുമായി-കുവൈത്ത്
INDIA

വൈദ്യുതി വിവേകത്തോടെ ഉപയോഗിക്കാൻ നിർദേശവുമായി കുവൈത്ത്

July 1, 2025
Next Post
2025-ജൂലൈ-2:-ഇന്നത്തെ-രാശിഫലം-അറിയാം

2025 ജൂലൈ 2: ഇന്നത്തെ രാശിഫലം അറിയാം

എഡിസൺ-ചില്ലറക്കാരനല്ല-വലിയ-തിമിം​ഗലം-തന്നെ,-കെറ്റാമെലോൺ’-ഇന്ത്യയിലെ-ഏക-ലെവൽ-4-ഡാർക്ക്‌നെറ്റ്-വിതരണക്കാരൻ,-രാജ്യത്ത്-വൻ-ബന്ധങ്ങൾ,-14-മാസത്തിനുള്ളിൽ-കടത്തിയത്-600-ൽ-അധികം-പാർസലുകൾ!!-അടപടലം-പൂട്ടി-എൻസിബി

എഡിസൺ ചില്ലറക്കാരനല്ല വലിയ തിമിം​ഗലം തന്നെ, കെറ്റാമെലോൺ’ ഇന്ത്യയിലെ ഏക ലെവൽ 4 ഡാർക്ക്‌നെറ്റ് വിതരണക്കാരൻ, രാജ്യത്ത് വൻ ബന്ധങ്ങൾ, 14 മാസത്തിനുള്ളിൽ കടത്തിയത് 600-ൽ അധികം പാർസലുകൾ!! അടപടലം പൂട്ടി എൻസിബി

മസ്കിന്റെ-പുതിയ-രാഷ്ട്രീയ-പാർട്ടി-രൂപീകരണം-ഉടനുണ്ടാകുമോ?-ലോകം-ഉറ്റുനോക്കുന്നു!!-18-മണിക്കൂർ-നീണ്ട-മാരത്തൺ-വോട്ടെടുപ്പിന്-ശേഷം-ബിഗ്-ബ്യൂട്ടിഫുൾ-ബില്ലിന്-അംഗീകാരം

മസ്കിന്റെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനുണ്ടാകുമോ? ലോകം ഉറ്റുനോക്കുന്നു!! 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിന് ശേഷം ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വിമാനത്തിൽ പാമ്പ്, ബോയിംഗ് വിമാനം പൊളിച്ച് പരിശോധിക്കേണ്ടി വരുമോയെന്ന ആശങ്ക, ഒടുവിൽ രണ്ടടി വീരൻ പിടിയിൽ
  • പഴയങ്ങാടി പുലിമുട്ടിനു സമീപം പുരുഷന്റെ മൃതദേഹം, കഴിഞ്ഞ ദിവസം യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റേതെന്നു സംശയം
  • പ്രതികരണം കാത്തുനിന്ന മാധ്യമങ്ങളെ മൈൻഡ് ചെയ്യാതെ വീണാ ജോർജ്!! ആശുപത്രിയാകുമ്പോൾ ചിലപ്പോൾ പഞ്ഞിയോ, മരുന്നോ, ഉപകരണങ്ങളോ കുറഞ്ഞുവെന്നുവരും, എന്നുവച്ച് ഇവർ പറയുമ്പോൾ രാജിവയ്ക്കാനാണോ മന്ത്രി ഇരിക്കുന്നത്- സജി ചെറിയാൻ
  • അ​തി​മ​നോ​ഹ​രമീ ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം
  • വരുന്നൂ എവറസ്റ്റ് കൊടുമുടിയിലേക്ക് സുരക്ഷിതമായ പുതിയൊരു പാത

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.