എംഎസ്‍സി എൽസ 3ൽ നിന്ന് എണ്ണ നീക്കം അനിശ്ചിതത്വത്തിൽ; സാൽവേജ് കമ്പനിക്ക് അന്ത്യശാസനം നൽകി സർക്കാർ
കൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട് മുങ്ങിയ എംഎസ്‍സി എൽസ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ തുടരുന്നു. ഇതിനായി എംഎസ്‍സി കമ്പനി നിയോഗിച്ച സാൽവേജ്...









