ഉലകനായകന്റെ വരികള്‍ക്ക് എ.ആര്‍ റഹ്‌മാന്റെ സംഗീതം; ‘ജിങ്കുച്ചാ’ വീഡിയോ ഗാനം എത്തി
കമല്‍ഹാസനും മണി രത്‌നവും ഒന്നിച്ച തഗ് ലൈഫ് എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ജിങ്കുച്ചാ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കമല്‍ ഹാസനാണ് വരികള്‍ എഴുതിയിരിക്കുന്നത്....









